Tue. Aug 9th, 2022

Month: August 2021

എവർട്ടൺ താരം മോയിസെ കീൻ യുവന്റസിൽ തിരിച്ചെത്തി. അടുത്ത രണ്ട് സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് കീൻ യുവന്റസിൽ എത്തുന്നത്. 2023ൽ യുവന്റസ് താരത്തെ വാങ്ങാനുള്ള ഓപ്‌ഷനും കരാറിൽ...

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി 2019 ലെ ഫൈനലിസ്റ്റ് റഷ്യൻ താരം മെദ്വദേവ്. ഫ്രഞ്ച് താരം ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് തകർത്തത്....

ക്രിസ്റ്റ്യാനോ റോണാൾഡോ യുഗം ഓർമ്മപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അനൗൺസ്മെന്റ് എത്തി. രണ്ട് വർഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ...

നിരന്തരം വിധേയമായ ശസ്‌ത്രക്രിയകളും സ്റ്റീൽ ഹിപ്പും തന്റെ പോരാട്ടവീര്യം തളർത്തിയില്ലെന്നു ഒരിക്കൽ കൂടി തെളിയിച്ചു ഇതിഹാസ താരം മറെ. യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ മൂന്നാം സീഡ്...

ഇന്ന് തുടക്കമായ സീസണിലെ അവസാനത്തെ ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ മികച്ച തുടക്കവുമായി മുൻ ലോക ഒന്നാം നമ്പർ താരം സിമോണ . പരിക്ക് കാരണം...

ഫ്രഞ്ച് യുവതാരം കമാവിംഗയെ സ്വന്തമാക്കി റയൽ മാഡ്രിഡ്. ഫ്രഞ്ച് ക്ലബ്ബായ റെന്നെസിൽ നിന്നും 31 മില്ല്യണും ആഡ് ഓൺസും നൽകിയാണ് റയൽ കമാവിംഗയെ ടീമിൽ എത്തിച്ചത്. 2026വരെയുള്ള...

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് യുണൈറ്റഡിന്റെ റൊണാൾഡോ അനൗൺസ്മെന്റ്. ഇന്റർനെറ്റിനെ തീപിടിപ്പിച്ചു കൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബിൽ തിരികെയെത്തിയത്....

ചെൽസി വിട്ട് മിലാനിലേക്ക് ലോണിൽ പറന്ന് ഫ്രഞ്ച് താരം ബകയോകോ. രണ്ട് വർഷത്തെ ലോണിലാണ് എ.സി മിലാനിലേക്ക് ബകയോകോ എത്തുന്നത്. 15 മില്ല്യൺ നൽകി ബകയോകോയെ വാങ്ങാനുള്ള...

ലെയ്പ്സിഗ് ക്യാപ്റ്റൻ സാബിറ്റ്സറെ സ്വന്തമാക്കി ബയേൺ . സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന നിമിഷങ്ങളിലാണ് ലെയ്പ്സിഗിൽ നിന്നും 27കാരനായ താരത്തിനെ ബയേൺ സ്വന്തമാക്കിയത്. ആസ്ട്രിയൻ ദേശീയ ടീം...

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര സെപ്റ്റംബര്‍ 2ന് ആണ് ആരംഭിക്കുക. മത്സരങ്ങളെല്ലാം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ്...