മലേഷ്യൻ മധ്യനിര താരത്തെ സ്വന്തമാക്കി ഒഡീഷ

വരാനിരിക്കുന്ന എട്ടാം പതിപ്പിനായി ഒരു വിദേശ മിഡ്ഫീൽഡറെ കൂടെ ഒഡീഷ സ്വന്തമാക്കി. മലേഷ്യൻ താരം ലിറിഡൺ ക്രാസ്നിക്കിയുടെ ട്രാൻസ്ഫർ ആണ് ഒഡീഷ പൂർത്തിയാക്കിയത്. മലേഷ്യൻ ഫുട്ബോൾ ക്ലബ്ബ് ജോഹർ ദാറുൽ താസിം എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം ഒഡീഷ എഫ്സിയിൽ എത്തുന്നത്.