Sun. Jun 26th, 2022

ടെർ സ്റ്റീഗൻ അടുത്തയാഴ്ച കളത്തിലിറങ്ങും

ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗൻ അടുത്തയാഴ്ച മുതൽ കളത്തിൽ തിരികെയെത്തും .പരിക്കുമൂലം മൂന്ന് മാസത്തോളമായി പുറത്തിരിക്കുന്ന ജർമ്മൻ സൂപ്പർ താരം യൂറോകപ്പിലും കളിച്ചിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *