Tue. Aug 9th, 2022

ബാംഗ്ലൂർ താരങ്ങൾക് കളിയ്ക്കാൻ അനുമതി നൽകി ലങ്കൻ ക്രിക്കറ് ബോർഡ്

ലങ്കൻ താരങ്ങളായ ചാമിറക്കും ,ഹസാരങ്ങക്കും ഐ പി എൽ കളിക്കാൻ ശ്രീലങ്കൻ ബോർഡ് അനുമതി നൽകി.നേരത്തെ തങ്ങളെ താരങ്ങൾ അനുമതിക്കായി സമീപിച്ചിട്ടില്ല എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *