Tue. Aug 9th, 2022

Month: December 2021

ബാഴ്സലോണ ക്യാമ്പിൽ കൊറോണ പോസിറ്റീവ് എണ്ണം കൂടുന്നു. ഇന്നലെ ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസും ജോർദി ആൽബയും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചിരുന്നു. ഇന്ന്...

ഐ ലീഗ് ക്ലബുകൾക്ക് ഇടയിൽ കൊറോണ വ്യാപിച്ചതോടെ ഐ ലീഗ് നിർത്തിവെക്കാൻ തീരുമാനം ആയി. റിയൽ കാശ്മീർ, ശ്രീനിധി ഡെക്കാൻ, മൊഹമ്മദൻസ് എന്നീ ടീമുകളുടെ ക്യാമ്പിലാണ് കൊറോണ...

സെഞ്ചൂറിയണിൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായി ഡീന്‍ എൽഗാര്‍. ഇന്ത്യയെ 174 റൺസിന് രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കിയ ശേഷം നാലാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 94/4 എന്ന നിലയിലാണ്. 52...

ഇംഗ്ലണ്ട് ക്യാമ്പിൽ ഒരു വ്യക്തിയ്ക്ക് കൂടി കോവിഡ് ബാധിച്ചതോടെ മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡും കുടുംബവും ഐസൊലേഷനിലേക്ക് നീങ്ങും. ഇപ്പോള്‍ ഇംഗ്ലണ്ട് സംഘത്തിൽ ഏഴ് പേര്‍ക്കാണ് കോവിഡ്...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ന്യൂസിലാണ്ടിന്റെ ഹോം സമ്മറിന് ശേഷം റിട്ടയര്‍ ചെയ്യുമെന്ന് അറിയിച്ച് സീനിയര്‍ താരം റോസ് ടെയിലര്‍. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയ നെതര്‍ലാണ്ട്സ് എന്നിവര്‍ക്കെതിരെയുള്ള...

സെഞ്ചൂറിയൺ ടെസ്റ്റിന്റെ രണ്ടാം ദിവസം പൂര്‍ണ്ണമായും മഴ കവര്‍ന്നുവെങ്കിലും മൂന്നാം ദിവസം ബൗളര്‍മാരുടെ ദിനം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ ഏഴ് വിക്കറ്റും ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിലെ പത്ത്...

ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് മുഹമ്മദ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ...

സാവി യുഗത്തിലെ ആദ്യ വലിയ സൈനിംഗ് ബാഴ്സലോണ പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരമായിരുന്ന ഫെറാൻ ടോറസുമായി ബാഴ്സലോണ കരാറിൽ എത്തി. ഇന്ന് ബാഴ്സലോണ ഈ ട്രാൻസ്ഫർ...

ഡിസംബര്‍ 30ന് നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ലൈനപ്പ് തയ്യാര്‍ ആയി. ആദ്യ സെമിയിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ ഇന്ത്യയ്ക്ക് എതിരാളികള്‍...

ഐ എസ് എല്ലിൽ ഇന്ന് ഹൈദരബാദിന്റെ ആറാട്ടാണ് കണ്ടത്. ഇന്ന് ഒഡീഷയുടെ വല നിറച്ചു കൊണ്ട് 6-1ന്റെ വിജയമാണ് ഹൈദരബാദ് നേടിയത്. ഒഗ്ബെചെ ഇന്ന് ഹൈദരാബാദിനായി ഇരട്ട...