Tue. Aug 9th, 2022

Day: December 6, 2021

മുൻ സീസണുകളിൽ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താജികിസ്താൻ താരം ക്രോമോൺ ടുർസുനോവ് ചെറിയ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. രാജസ്ഥാൻ യുണൈറ്റഡ് ആണ് താരത്തെ ഒരു...

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലാണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 124 പോയിന്റാണുള്ളത്. പരമ്പരയ്ക്ക് മുമ്പ്...

20211206 134638 അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലി തിങ്കളാഴ്ച മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. തിങ്കളാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ...

തിങ്കളാഴ്ച വൈകുന്നേരം ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. ജംഷഡ്പൂർ...

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് പെര്‍ത്തിൽ നിന്ന് മാറ്റുകയാണെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ ബോര്‍ഡ്. പുതിയ വേദി ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ കര്‍ക്കശമായ...

എ സി മിലാനിൽ കരാർ പുതുക്കാനുള്ള തന്റെ ആഗ്രഹം ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് സ്ലാട്ടൻ ഇബ്രഹിമോവിച്. അടുത്തിടെ 40 വയസ്സ് തികഞ്ഞു സ്ലാട്ടാൻ ഇപ്പോഴും ഗോളുകൾ നേടി മുന്നേറുകയാണ്....

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഫ്രാന്‍സിനോട് 1-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തിൽ...

ഐ എസ് എൽ ക്ലബുകളുടെ റിസേർവ്സ് ടീമുകളെ ഉൾപ്പെടുത്തി കൊണ്ട് റിസേർവ്സ് ലീഗ് നടത്താൻ എഫ് എസ് ഡി എൽ പദ്ധതിയിടുന്നു. ഈ വരുന്ന ജനുവരിയിൽ ആകും...