Fri. Sep 30th, 2022

Month: December 2021

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്കെതിരെ വമ്പൻ ജയവുമായി ലിവർപൂൾ. 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ലിവർപൂൾ ലെസ്റ്റർ സിറ്റിയെ തോൽപിച്ചത്. മത്സരത്തിന്റെ 95ആം...

ലീഗ് 1ൽ കുതിപ്പിക്കുന്ന പി.എസ്.ജിയെ സമനിലയിൽ പിടിച്ച് കെട്ടി ലോറിയെന്റ്. 1-1നാണ് പി.എസ്.ജിയെ ലോറിയെന്റ് സമനിലയിൽ കുടുക്കിയത്. ഇഞ്ചുറി ടൈമിൽ ഐകാർഡിയുടെ ഗോളാണ് പി.എസ്.ജിയെ തോൽ‌വിയിൽ നിന്ന്...

ലീഗ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചതോടെ സെമി ഫൈനൽ മത്സരങ്ങളുടെ ചിത്രങ്ങൾ വ്യക്തമായി. ലെസ്റ്റർ സിറ്റിയെ വമ്പൻ തിരിച്ചുവരവിൽ തോൽപിച്ച് സെമി ഫൈനൽ ഉറപ്പിച്ച ലിവർപൂളിന്റെ...

കേരള ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങൾക്ക് ഒക്കെ അവസരം ലഭിക്കും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇതിനകം തന്നെ ഇവാൻ പല യുവതാരങ്ങളെയും വിശ്വാസത്തിൽ എടുക്കുന്നുണ്ട്. താൻ യുവതാരങ്ങൾക്ക് അവസരം...

ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും ഈ വിജയത്തിൽ ഏറെ സന്തോഷം ഉണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൂണ. ഇന്നലെ ലൂണയുടെ ഒരു...

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിൽ ലൂണയും ഡിയസും വാസ്കസും ഒരുമിച്ചു വന്നതോടെ ടീമിന്റെ കളി വേറെ ഒരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇവർ മൂന്ന് പേരും ഒരുമിച്ച് സ്റ്റാർട്ട് ചെയ്ത...

ഈ സീസണിലെ കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ കെ എഫ് എ പ്രഖ്യാപിച്ചു. കേരള പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലീഗാവും...

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ പുകഴ്ത്തി കൊണ്ട് ചെന്നൈയിന്റെ പരിശീലകനായ ബോൻഡോവിച്. ഇന്നത്തെ വിജയം കേരള ബ്ലാസ്റ്റേഴ്സ് പൂർണ്ണമായു അർഹിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ടാക്ടിക്സ് അത്ര...

ചെന്നൈയിന്‍ എഫ്‌സി 0 കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3 തിലക് മൈതാന്‍ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍മാരെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയോട്ടം തുടരുന്നു. ഇരമ്പിയാര്‍ത്ത...

ഐ എസ് എൽ എട്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനങ്ങൾ തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്....