Wed. Dec 7th, 2022

Month: December 2021

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ജപ്പാനോട് 3-5 എന്ന സ്കോറിന് ഇന്ത്യ മുട്ടു മടക്കിയപ്പോള്‍ ആദ്യ...

ഹബാസിനെ പുറത്താക്കി ഫെറാണ്ടോയെ ടീമിൽ എത്തിച്ച മോഹൻ ബഗാന് വിജയം. പുതിയ പരിശീലകൻ ചുമതല ഏറ്റെടുത്ത ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ...

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിക് നോര്‍ക്കിയ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല. താരത്തിന്റെ പരിക്ക് ആണ് ഇപ്പോള്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്. താരത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കുവാന്‍ ബോര്‍ഡ് മുതിര്‍ന്നിട്ടില്ല....

സാൻസിരോയ്ക്ക് പകരം ഒരുങ്ങുന്ന മിലാൻ ക്ലബുകളുടെ പുതിയ സ്റ്റേഡിയം തീരുമാനമായി. പുതിയ’സാൻ സിറോ സ്റ്റേഡിയം മിലാനും ഇന്ററും ചേർന്ന് തിരഞ്ഞെടുത്ത പോപ്പുലസിന്റെ കത്തീഡ്രൽ ഡിസൈൻ ആയിരിക്കുമെന്ന് ഇന്ന്...

ആൻഫീൽഡിൽ ലെസ്റ്ററിനെതിരെ ബുധനാഴ്ച നടക്കുന്ന കാരബാവോ കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂൾ താരങ്ങളായ വാൻ ഡൈക്ക്, ഫബിനോ, കർട്ടിസ് ജോൺസ് എന്നിവരുണ്ടാകില്ല. കോവിഡ് -19 ന് പോസിറ്റീവ്...

റയൽ മാഡ്രിഡ് താരങ്ങളായ ഇസ്കോയും അലാബയും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ഇരുവരും ഐസൊലേഷനിൽ ആണ്. ഇരുവരുടെ ആരോഗ്യ നില തൃപ്തികരാമാണ്. സ്പാനിഷ് ലീഗിലെ ഒന്നാം...

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രതീക്ഷകൾ മുന്നോട്ട് കൊണ്ട് പോകാൻ ആയി ചെന്നൈയിന് എതിരെ ഇറങ്ങും. മുംബൈ സിറ്റിക്ക് എതിരെ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് കേരള...

ലാസിയോയുടെ മധ്യനിര താരമായ സാവിച് ക്ലബ് വിടാൻ സാധ്യത‌. പരിശീലകൻ സാരിയുമായുള്ള അഭിപ്രായ വ്യത്യാസം ആണ് തരത്തെ ക്ലബിൽ നിന്ന് അകറ്റുന്നത്. താരം ജനുവരിയിൽ തന്നെ ലാസിയോ...

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് ആദ്യ ബാറ്റിംഗ്. ടോസ് നഷ്ടമായ കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ സര്‍വീസസ്സ് ആവശ്യപ്പെടുകയായിരുന്നു. സെമി ലക്ഷ്യമാക്കിയിറങ്ങുന്ന കേരളം ഇന്ന് സഞ്ജു...

കൈമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വീണ്ടും വിധേയനായ ജോഫ്ര ആര്‍ച്ചര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് വൈകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. താരം മേയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ്...