Mon. Jan 17th, 2022

ദിഗ്‌നെ വില്ലയിലേക്ക്

ബാഴ്സലോണയിൽ ബ്രസീൽ താരം നിന്ന് കൗട്ടീനോയെ സ്വന്തമാക്കിയതിനു പിന്നാലെ ആസ്റ്റൺ വില്ല ഒരു വലിയ സൈനിങ് കൂടെ നടത്താൻ ഒരുങ്ങുന്നു . എവർട്ടന്റെ ലെഫ്റ്റ് ബാക്കായ ലൂകാസ് ഡിഗ്നെയാണ് ടീമിലേക്ക് എത്തുന്നത്.മുൻ ബാഴ്സ താരം കൂടിയാണ് ദിഗ്‌നെ. ലൂക്കാസ് ഡിഗ്‌നെയുടെ കൈമാറ്റത്തിനായി ആസ്റ്റൺ വില്ല എവർട്ടണുമായി 25 മില്യൺ പൗണ്ടിന് ട്രാൻസ്ഫർ തുക സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് ഡിഫൻഡർ റഫ ബെനിറ്റസുമായി ഉടക്കിയതിനാൽ ആണ് ക്ലബ് വിടേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *