Mon. Jan 17th, 2022

ചിമ ഈസ്റ്റ് ബംഗാൾ വിട്ട് ജംഷദ്പൂരിലേക്ക്

ഈസ്റ്റ് ബംഗാൾ ഒഴിവാക്കിയ നൈജീരിയൻ താരം ഡാനിയൽ ചിമ ചുക്വു ഈ സീസണിൽ ജംഷദ്പൂരിൽ കളിക്കും. താരം ഈ സീസൺ അവസാനം വരെ ജംഷദ്പൂരിനൊപ്പം തുടരാൻ ഉള്ള കരാർ ഒപ്പുവെക്കും എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി 10 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ മാത്രമേ നേടിയിട്ടുള്ളു .

Leave a Reply

Your email address will not be published. Required fields are marked *