Mon. Jan 17th, 2022

ഒരു വിദേശ താരം കൂടെ ഈസ്റ്റ് ബംഗാളിൽ

മാർസെലോ റിബേറോക്കു പുറമെ ഈസ്റ്റ് ബംഗാൾ ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കും. സ്പാനിഷ് താരമായ ഫ്രാൻ സൊറ്റ ഈസ്റ്റ് ബംഗാളിൽഎത്തും എന്നാണ് റിപോർട്ടുകൾ . അമിർ ഡെർവിസെവിച് ക്ലബ് വിടുന്ന ഒഴിവിലേക്ക് ആകും ഫ്രാൻ സൊറ്റ എത്തുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ താരം വിങ്ങുകളിലും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ്. ഒസാസുനയുടെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *