Sun. May 29th, 2022

Cricket

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗും യുവരാജ് സിങ്ങും. സോഷ്യൽ മീഡിയയിലൂടെയാണ് സെവാഗും...

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ടുകൾ. നേരത്തെ ഡൽഹി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ പരിക്കേറ്റ്...

ഓവലിൽ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ 99 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട്. തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ഒലി പോപ്പിലൂടെയും ക്രിസ് വോക്‌സിലൂടെയും തിരിച്ചടിച്ച ഇംഗ്ലണ്ട് മികച്ച...

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോസ് വിജയിച്ചു. ഓവലിൽ ഇന്ത്യയെ ബാറ്റിംഗിന് അയക്കാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം. ലീഡ്സ് ടെസ്റ്റിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ...

യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് കഴിഞ്ഞതിന് ശേഷമാവും ടീമിനെ...

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഹനുമ വിഹാരിയും രവിചന്ദ്ര അശ്വിനും ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മൺ. ലീഡ്‌സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ...

ഇന്ത്യയും ഇംഗ്ലണ്ടനും തമ്മിൽ നാളെ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കർണാടക ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപ്പെടുത്തി. മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണ് താരത്തെ ഇന്ത്യൻ...

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശർമ്മ. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായി രോഹിത് ശർമ്മ അഞ്ചാം...

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര സെപ്റ്റംബര്‍ 2ന് ആണ് ആരംഭിക്കുക. മത്സരങ്ങളെല്ലാം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ്...

മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട് ബിന്നി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമാണ് 37 വയസ്സുകാരന്‍ താരം വിരമിച്ചിരിക്കുന്നത്. ഇന്ത്യയെ...