മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട് ബിന്നി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമാണ് 37 വയസ്സുകാരന് താരം വിരമിച്ചിരിക്കുന്നത്. ഇന്ത്യയെ...
Cricket
ലങ്കൻ താരങ്ങളായ ചാമിറക്കും ,ഹസാരങ്ങക്കും ഐ പി എൽ കളിക്കാൻ ശ്രീലങ്കൻ ബോർഡ് അനുമതി നൽകി.നേരത്തെ തങ്ങളെ താരങ്ങൾ അനുമതിക്കായി സമീപിച്ചിട്ടില്ല എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു
സന്നാഹമത്സരത്തിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ ബാംഗ്ലൂരിനോപ്പം യു എ ഇ ലേക്ക് പറക്കില്ല .പകരം നേടി ബൗളർ അക്ഷദീപ് സീനിയർ ടീമിനൊപ്പം ചേരും
കോവിഡ് ബാധ മൂലം നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് വേദിയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. സെപ്റ്റംബര്‍ മധ്യത്തിലാണ് ഐപിഎല്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുക. ടൂര്‍ണമെന്റിന്റെ മുന്നൊരുക്കത്തിലുള്ള പഞ്ചാബ് കിംഗ്സിന്...
ഇംഗ്ലണ്ടില്‍ മോശം പ്രകടനം തുടരുന്ന റിഷഭ് പന്തിനെ നാലം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. പന്തിന് പകരം കെ.എല്‍ രാഹുലിനെ വിക്കറ്റ്...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് ടീമിന് പുറത്തിരിക്കാനായിരുന്നു വിധി. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍...
ആദ്യ ഇന്നിംഗ്സിൽ 78 റൺസിന് പുറത്തായ ഇന്ത്യയിൽ നിന്ന് ശക്തമായ ബാറ്റിംഗ് പ്രകടനം രണ്ടാം ഇന്നിംഗ്സിൽ വന്നപ്പോള്‍ ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 80 ഓവറിൽ...
ലീഡ്സിൽ 354 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇംഗ്ലണ്ട്. മൂന്നാം ദിവസം ആദ്യ അര മണിക്കൂറിൽ തന്നെ ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന രണ്ട് വിക്കറ്റും വീഴുകയായിരുന്നു. തലേ...
പാകിസ്ഥാന് സൂപ്പര്‍ ലീഗിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരുന്നു. ഓര്‍മ്മക്കുറവ് അടക്കമുള്ള പ്രശ്നങ്ങളെ മറികടന്നാണ്...
റൂട്ട് നേടിയ ശതകത്തിന്റെ ബലത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 423/8 എന്ന നിലയിലാണ്. ടോപ് ഓര്‍ഡറിന്റെ കരുത്തുറ്റ...