ചെൽസി വിട്ട് മിലാനിലേക്ക് ലോണിൽ പറന്ന് ഫ്രഞ്ച് താരം ബകയോകോ. രണ്ട് വർഷത്തെ ലോണിലാണ് എ.സി മിലാനിലേക്ക് ബകയോകോ എത്തുന്നത്. 15 മില്ല്യൺ നൽകി ബകയോകോയെ വാങ്ങാനുള്ള...
ലെയ്പ്സിഗ് ക്യാപ്റ്റൻ സാബിറ്റ്സറെ സ്വന്തമാക്കി ബയേൺ . സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന നിമിഷങ്ങളിലാണ് ലെയ്പ്സിഗിൽ നിന്നും 27കാരനായ താരത്തിനെ ബയേൺ സ്വന്തമാക്കിയത്. ആസ്ട്രിയൻ ദേശീയ ടീം...
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര സെപ്റ്റംബര്‍ 2ന് ആണ് ആരംഭിക്കുക. മത്സരങ്ങളെല്ലാം കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തിലാണ്...
ലയണല്‍ മെസി ഒഴിച്ചിട്ടുപോയ പത്താംനമ്പര്‍ ജഴ്സി ഏറ്റെടുക്കാന്‍ ബാഴ്സലോണ താരങ്ങള്‍ വിമുഖത കാട്ടുന്നതായി റിപ്പോര്‍ട്ട്. മെസി ഐതിഹാസികമാക്കിയ പത്താം നമ്പറിന്റെ ‘വൈകാരിക സമ്മര്‍ദ്ദം’ ഭയന്നാണ് താരങ്ങള്‍ ജഴ്സിയണിയാന്‍...
മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട് ബിന്നി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമാണ് 37 വയസ്സുകാരന് താരം വിരമിച്ചിരിക്കുന്നത്. ഇന്ത്യയെ...
ലങ്കൻ താരങ്ങളായ ചാമിറക്കും ,ഹസാരങ്ങക്കും ഐ പി എൽ കളിക്കാൻ ശ്രീലങ്കൻ ബോർഡ് അനുമതി നൽകി.നേരത്തെ തങ്ങളെ താരങ്ങൾ അനുമതിക്കായി സമീപിച്ചിട്ടില്ല എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ടിയാലോയുടെ ട്രാൻസ്ഫർ മുടങ്ങി .താരത്തിന് പരിക്കേറ്റത്തോടെ ആണ് ഇരുപത്തിരണ്ടുകാരനെ ലോണിൽ അയക്കാനുള്ള നീക്കം അസാധ്യമായത് .ഫെയ്ർനൂഡിലേക്ക് മെഡിക്കലിനായി പോകാൻ തയാറെടുക്കുമ്പോളാണ് താരത്തിന് പരിക്ക്...
സന്നാഹമത്സരത്തിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ ബാംഗ്ലൂരിനോപ്പം യു എ ഇ ലേക്ക് പറക്കില്ല .പകരം നേടി ബൗളർ അക്ഷദീപ് സീനിയർ ടീമിനൊപ്പം ചേരും
ലാലിഗയിൽ ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ക്യാമ്പ്നുവിൽ വെച്ച് ഗെറ്റഫെയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. മികച്ച...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നുനോ സാന്റോസിന്റെ സ്പർസ് ഒന്നാമത്. ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിലും സ്പർസ് വിജയിച്ചതോടെയാണ് ഒന്നാമത് എത്തിയത്. ഇന്ന് വാറ്റ്ഫോർഡിനെ നേരിട്ട സ്പർസ് എതിരില്ലാത്ത...